tag:blogger.com,1999:blog-945678594825194416.post3707187139985930477..comments2021-04-10T03:50:00.407-07:00Comments on chithram:ചിത്രം: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു...Unknownnoreply@blogger.comBlogger10125tag:blogger.com,1999:blog-945678594825194416.post-11661532186519900462011-11-09T03:00:00.764-08:002011-11-09T03:00:00.764-08:00My responseDue to British rule, we have good and b...My response

Due to British rule, we have good and bad things.

Good things are

1. We were able to have fresh start, shifting from monarchies to a democratic system in which people elect their leaders.

2. English - universal language

3. Unifying India: In my knowledge King Shajahan unified northern part of India when he was in reign. When Britishers left, we had a unified India in its true sense, despite having to use force in Hyderabad, Kashmir and Goa.

Bad things

1. Under British rule, India was colonised- her wealth was plundered to a foreign land

2. Britishers supported the slave system widely practised through out the country.

3. They orchestrated divisions based on religions which eventually led into birth of Pakistan.jesbmanhttp://www.blogger.com/profile/06408617056227367998noreply@blogger.comtag:blogger.com,1999:blog-945678594825194416.post-44718232539781797422009-10-09T09:25:03.196-07:002009-10-09T09:25:03.196-07:00കമെന്റെഴുതിയത് യ്ഥാര്‍ത്ഥ മാരീചനാണോ..?കമെന്റെഴുതിയത് യ്ഥാര്‍ത്ഥ മാരീചനാണോ..?ചാര്‍വാകന്‍http://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-945678594825194416.post-59732896422138527712008-09-16T02:26:00.000-07:002008-09-16T02:26:00.000-07:00നല്ലൊരു ചിരിക്കു വക തന്ന രാഹുലിനോടും ആദിത്യയോടും ...നല്ലൊരു ചിരിക്കു വക തന്ന രാഹുലിനോടും ആദിത്യയോടും നന്ദിയുണ്ട്.ചരിത്രത്തിനെ കുറിച്ചു എന്തെങ്കിലും ബോധം ഉള്ളവര്‍ ഒരിക്കലും ഇങ്ങനെ പറയില്ല.മറ്റുള്ളവരെ ചരിത്രം വായിക്കാന്‍ ഉത്ഘോഷിക്കുന്ന നിങ്ങള്‍ രണ്ടു പേരും അത് ആദ്യം വായിച്ചാല്‍ നന്നായിരിക്കും.രാഹുലിന്റെ കമന്റില്‍ എനിക്ക് ഒരിക്കലും മനുഷ്യ സംസ്കാരം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതില്‍ ദുഖമുണ്ട്
opinions are like assholes everybody's got one...with due respect to your postsസ്വതന്ത്രന്http://www.blogger.com/profile/13854082961087572593noreply@blogger.comtag:blogger.com,1999:blog-945678594825194416.post-72929483342285656232008-09-16T01:56:00.000-07:002008-09-16T01:56:00.000-07:00വളരെ ശക്തമായ ലേഖനം,അധികം പരിചിതമല്ലാത്ത ആഖ്യാന ശൈല...വളരെ ശക്തമായ ലേഖനം,അധികം പരിചിതമല്ലാത്ത ആഖ്യാന ശൈലി .കുറേശ്ശെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും താങ്കള്‍ പ്രശംസ അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. എഴുത്ത് തുടരുക
സ്നേഹത്തോടെ
സ്വതന്ത്രന്സ്വതന്ത്രന്http://www.blogger.com/profile/13854082961087572593noreply@blogger.comtag:blogger.com,1999:blog-945678594825194416.post-50706049819263351142008-01-24T12:28:00.000-08:002008-01-24T12:28:00.000-08:00chithrakaran and mareechanvery bad in your reply t...chithrakaran and mareechan
very bad in your reply to rahul.if you post something,if you need no comments you should state it clearly, otherwise be ready to recieve negative and positive comments.you both have some immature thoughts that could be changed only by deep study of our history.you both said about the so called descrimination...dear friends can you point a country or a race devoid of such descrimination? India is far far away from such bad practices..but think of other countries and other religions. can you tell a culture free from such divisions? and please study our epics. there is no such so called racial descrimination. and about the thanthri..i have only one thing to say PAAPAM CHAYYATHAVAR KALLERIYATTE... thanks.adithyahttp://www.blogger.com/profile/10414858837227321621noreply@blogger.comtag:blogger.com,1999:blog-945678594825194416.post-64053041184013946402007-10-30T12:51:00.000-07:002007-10-30T12:51:00.000-07:00Maricha, And Chitrakara...I posted something very ...Maricha, And Chitrakara...

I posted something very sensible and decent. But sad, you showed your culture... Padipicha karyangal..kanathe parayumbol...parayunna karyangalku samskaram venam...Savarna Samskaram alla, manushya samskaram, athinu History ariyanam..ideology arinjal pora, athinu impartiality avashyamanu..inferiority undayal pora..After all... . .. . (u can guess..this is only expected)Rahul Easwarhttp://www.blogger.com/profile/05338854297555270539noreply@blogger.comtag:blogger.com,1999:blog-945678594825194416.post-31150934512211740232007-10-26T21:13:00.000-07:002007-10-26T21:13:00.000-07:00മാരിചാ ...ആ പ്രയോഗം കലക്കി.“ശാന്തിതേടിപ്പോയ ആ ശാന്...മാരിചാ ...ആ പ്രയോഗം കലക്കി.
“ശാന്തിതേടിപ്പോയ ആ ശാന്തിക്കാരന്റെ ...”
സവര്‍ണ്ണ സാഹിത്യത്തിന്റെ സൌന്ദര്യ ലക്ഷണങ്ങളിലൊന്നായ അക്ഷര പ്രാസത്തിന്റെ ഒരു നൂലെടുത്ത് ശാന്തയെ ശാന്തിക്കാരന്റെ മാറില്‍ പൂണൂലായി വരച്ചു ചേര്‍ത്തപ്പോള്‍ സന്തോഷാധിക്യത്താല്‍ മതിമറന്ന് ഇന്ദ്രാതി ദേവന്മാര് തന്ത്രിയുടെ തലയില്‍ മൂത്രമൊഴിക്കുന്നു. നയന മനോഹരമായ കാഴ്ച്ച!!!ചിത്രകാരന്chithrakaranhttp://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-945678594825194416.post-16022797587654964122007-10-26T08:10:00.000-07:002007-10-26T08:10:00.000-07:00ഹാവൂ. അവസാനം ഇന്ത്യ കാത്തിരുന്ന ആ ചരിത്ര പണ്ഡിതന്...ഹാവൂ. അവസാനം ഇന്ത്യ കാത്തിരുന്ന ആ ചരിത്ര പണ്ഡിതന് എത്തിക്കഴിഞ്ഞു. ഇന്ത്യയെ കണ്ടെത്താന്‍ എല്ലാവരും രാഹുല്‍ ഈശ്വരന്റെ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കൂ. അയിത്തം നമ്മുടെ രാജ്യത്ത് ഇല്ലായിരുന്നെന്നും മനുഷ്യനെ താഴ്ന്ന ജാതിക്കാരനെന്ന് മുദ്രകുത്തി നാട്ടുവഴികളില്‍ നിന്നും പൊതു കിണറുകളുടെ പരിസരത്തു നിന്നും ആട്ടിപ്പായിച്ച കഥകള്‍ വെറും എക്സാജറേഷനാണെന്നും ഉദ്ഖനനം നടത്തി കണ്ടുപിടിച്ച ഈ ഈശ്വരനെ വണങ്ങൂ.... അവിടുത്തെ പാദാരവിന്ദങ്ങളില്‍ കാണിക്കയര്പ്പിക്കൂ........

ഒരു സംശയം കൂടി. ഫ്ലാറ്റിലെ ശാന്തയില്‍ ശാന്തിതേടിപ്പോയ ആ ശാന്തിക്കാരന്റെ ബന്ധുവാണോ ഈ ചരിത്രകാരന്?മാരീചന്http://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-945678594825194416.post-19712481742194492602007-10-17T14:56:00.000-07:002007-10-17T14:56:00.000-07:00Aathmabhiman ellathavante apakarshatha niranja jal...Aathmabhiman ellathavante apakarshatha niranja jalpanangal..

Chitrakara, Just analyse 3 points

1) India was the richest nation when Britishers attacked India, and left as one of the most impoversihed countries at 1947

2) SO sad, people are partial, EVEN BRITISHERS were believers of ROYAL RULE, (By heredity), British queen was ruling India.

(Dogs and Indians not allowed, you will stumble up on a board if you check history )

We, Indians believe it is better to die fighting for mother land, than to live licking some one else's feet. Sad you dont share this opinion

3)WHo told you all these rubbish about BRAHMANA ADHIPATHYAM

There was no caste "discrimination" here, it is an exaggerated story.

Our culture never had any problem in respecting Ved Vyasa, who was the son of a fisherwoman, We never thought twice before worshipping Valmiki who was a forest thug, scheduled tribe, Shankaracharyar accepted a Chandala as his Guru, Was this too sucking the blood of lower caste...

Your problem is that, you are injected with perverted history, slave mentaltiy and distorted realities. Just read deep, you will realise, dont fall for propagandas.Rahul Easwarhttp://www.blogger.com/profile/05338854297555270539noreply@blogger.comtag:blogger.com,1999:blog-945678594825194416.post-61393146540243890762007-06-14T03:12:00.000-07:002007-06-14T03:12:00.000-07:00തരികിട,വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം. ഇഷ്ടപ്പെട്ടെ...തരികിട,
വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം. ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ധന്യത.
ഉമേഷ്,
വന്നതിലും, വായിച്ചതിലും നന്ദി. ചിത്രകാരന്റെ കയ്യില്‍ ചിന്ത മാത്രമേ ഉള്ളു. സ്വന്തം ചിന്ത!!

വിചാരം,
താങ്കളുടെ വാക്കുകളിലെ ആത്മാര്‍ത്ഥത എന്നത്തേയും പൊലെ ചിത്രകാരനെ അവേശഭരിതനാക്കുന്നു.
മവേലി,
നന്ദി. ലിങ്ക് വായിച്ചിരുന്നു.

വിമതന്റെ കമന്റുകളെ പിന്‍പറ്റി ചിത്രകാരന് പല ബ്ലൊഗിലും എത്താറുണ്ട്. താങ്കളുടെ കമന്റുകളിലെ മനുഷികതയുടെ ചൈതന്യം ചിത്രകാരന് വളരെ ഇഷ്ടപ്പെടുന്നു.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

വിനയന്,
വളരെ നന്ദി. അഭിപ്രായങ്ങളിലെ ആര്‍ജ്ജവം ചിത്രകാരന് മോശമായി എന്തെങ്കിലും എഴുതുംബഴും കുറക്കരുത്. നല്ലൊരു വായനക്കാരനെ നമിക്കുന്നു.

സുകുമാരേട്ടാ,
പക്വമതിയായ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഡാന്‍ഡി,.. നന്ദി.:)

പ്രിയ കുട്ടു..,
വളരെ വളരെ നന്ദി.ചിത്രകാരന്chithrakaranhttp://www.blogger.com/profile/02436355113645441757noreply@blogger.com